2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ചൂല്‍

ഒരുമയുടെ-
ചങ്ങലപ്പൂട്ടിനുള്ളില്‍
ദിനംതോറും
ഉരുകിത്തേയും
പാഴ്ജന്മം!

***********

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ