ഒരുമാത്ര വെറുതെ നിനച്ചുപോയി...
നിനക്കാതിരിക്കാന്‍ ആവില്ലെനിക്ക്, അവളേ നിനവാകുമ്പോള്..!
2011, ഡിസംബർ 26, തിങ്കളാഴ്ച
രണ്ടു വാക്കുകള്‍
കൊത്തുളി നടനമാടിയ
ജന്മവും പേറി
ഒരിറ്റു ദാഹജലത്തിനായ്-
കേഴുന്നു; നിഘണ്ടുവിലെ
രണ്ടു വാക്കുകള്‍,
അമ്മി കൊത്താനുണ്ടോ..?
ആട്ടുക്കല്ല് കൊത്താനുണ്ടോ..?
************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ